Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ അബദ്ധത്തിൽ...

കശ്മീരിൽ അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്മീരിൽ അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സർവീസ് റൈഫിളിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു. ചന്ദർ മോഹൻ (28) എന്ന സൈനികനാണ് തന്റെ റൈഫിളിൽനിന്ന് വെടിയേറ്റ് മരിച്ചത്.

വടക്കൻ കാശ്മീർ സോപോറിലെ ചാട്ടൂസ സൈനിക ക്യാമ്പിന് പുറത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmyBaramullakashmiraccidental firing
News Summary - Army personnel killed in accidental firing in J-K's Baramulla
Next Story