Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈ​നിക...

സൈ​നിക പ്രവേശനത്തിനുള്ള​ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു; പ​രീ​ക്ഷ റ​ദ്ദാ​ക്കി

text_fields
bookmark_border
സൈ​നിക പ്രവേശനത്തിനുള്ള​ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു; പ​രീ​ക്ഷ റ​ദ്ദാ​ക്കി
cancel

ന്യൂഡൽഹി: ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സൈ​നി​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്കി. ക​ര​സേ​ന​യു​ടെ ജ​ന​റ​ല്‍ ഡ്യൂ​ട്ടി​ക്കു​ള്ള കോ​മ​ണ്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന്​ പേ​രെ പൂ​നെ​യി​ല്‍ നി​ന്നും പി​ടി​കൂ​ടിയിട്ടുണ്ട്​. ചോദ്യപേപ്പർ ചോർച്ചക്ക്​ പിന്നിൽ വലിയൊരു ശൃംഖല ത​ന്നെയുണ്ടെന്നാണ്​ ​െപാലീസ്​ പറയുന്നത്​.

മി​ലി​ട്ട​റി ഇന്‍റ​ലി​ജ​ന്‍​സ്​, പൂ​നെ ക്രൈം ​ബ്രാ​ഞ്ച്​,പൂനെ സിറ്റി പോലീസ്​ എന്നിവർ സംയുക്​താമയാണ്​ അന്വേഷണം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Army recruitmentpaper leakthree arrestedexam cancelled
News Summary - Army recruitment exam cancelled after paper leak
Next Story