Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരി​െൻറ പരാതിയിൽ...

തരൂരി​െൻറ പരാതിയിൽ അർ‌ണബിന്​ സമൻസ്​

text_fields
bookmark_border
തരൂരി​െൻറ പരാതിയിൽ അർ‌ണബിന്​ സമൻസ്​
cancel

തി​രു​വ​ന​ന്ത​പു​രം: അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ശ​ശി ത​രൂ​ർ എം.​പി ന ​ൽ​കി​യ പ​രാ​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക് ടി.​വി എ‍ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ‌​ണ​ബ് ഗോ​സ്വാ​മി​ക്ക്​ ​േകാ​ട​തി​യു​ടെ സ​മ​ൻ​സ്. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​​​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ർ​ണ​ബ് ഗോ​സ്വാ​മി ചാ​ന​ലി​ലൂ​ടെ ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ശ​ശി ത​രൂ​ർ പ​രാ​തി ന​ൽ​കി​യ​ത്. കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന ഫെ​ബ്രു​വ​രി 28ന് ​അ​ർ​ണ​ബ് ​േന​രി​ട്ട്​ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorarnab goswamimalayalam newscriminal defamation case
News Summary - Arnab Goswami summoned in Criminal Defamation case filed by Shashi Tharoor -india news
Next Story