Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2020 12:35 PM IST Updated On
date_range 12 April 2020 12:36 PM ISTലോക്ഡൗണിൽ ലോക്കായ റോഡുകൾ നിറയെ വരകൾ; ചിത്രങ്ങൾ കാണാം
text_fieldsbookmark_border
ലോക്ഡൗണിൽ എല്ലാവരും വീട്ടിലാണ്. സമയം പോകാൻ വരയും പാട്ടും പാചകവും. അതിനൊപ്പം കോവിഡ് വൈറസ് ബാധ ത ടയാനുള്ള സന്ദേശവും ഇതിനൊപ്പമെത്തും. രാജ്യത്ത് വ്യത്യസ്ത രീതിയിലാണ് കോവിഡ് ബാധയെ ചെറുക്കാനാുള്ള പ്രചരണം. ചില ബോധവത്കരണ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇങ്ങനെ റോഡിൽ നിറഞ്ഞ രാജ്യത്തെ വൈറൽ സന്ദേശങ്ങൾ കാണാം ചിത്രങ്ങളിലൂടെ.
ചിത്രങ്ങൾക്ക് കടപ്പാട്; പി.ടി.ഐ, എ.എഫ്.പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story