Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുൺ ജെയ്​റ്റ്​ലിയുടെ...

അരുൺ ജെയ്​റ്റ്​ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

text_fields
bookmark_border
ARUN-JAITILY-23
cancel

ന്യൂഡൽഹി: മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്​റ്റ്​ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജീവൻരക് ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജെയ്​റ്റ്​ലി ഇപ്പോൾ എയിംസിൽ കഴിയുന്നത്​. ആഗസ്​റ്റ്​ ഒമ്പതിന്​ ശ്വാസതടസത്തെ തുട ർന്നാണ്​ ജെയ്​റ്റ്​ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ആഗസ്​റ്റ്​ 10ന്​ ശേഷം ജെയ്​റ്റ്​ലിയുടെ ആരോഗ്യനില സംബന്ധിച്ച്​ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിയിരുന്നില്ല​. ആഗസ്​റ്റ്​ 19ന്​ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ജെയ്​റ്റ്​ലിയെ സന്ദർശിച്ചിരുന്നു.

ജെയ്​റ്റിലുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും ചികിൽസകളോട്​ പ്രതികരിക്കുന്നുണ്ടെന്നും സുശീൽ കുമാർ മോദി പറഞ്ഞു. ആഗസ്​റ്റ്​ 16ന്​ ജെയ്​റ്റ്​ലിയെ സന്ദർശിച്ച ഹർഷവർധൻ ഏറ്റവും മികച്ച ചികിൽസയാണ്​ അദ്ദേഹത്തിന്​ നൽകുന്നതെന്ന്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleymalayalam newsindia newshealth condition
News Summary - Arun Jaitley’s health deteriorates: report-India news
Next Story