Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്രിവാൾ പുതിയ...

കെജ്രിവാൾ പുതിയ വസതിയിലേക്ക്

text_fields
bookmark_border
arvind kejriwal
cancel

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പ​ദ​വി രാ​ജി​വെ​ച്ച ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ പു​തി​യ വ​സ​തി​യി​ലേ​ക്ക് മാ​റും. ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞ് ത​ന്റെ മ​ണ്ഡ​ല​മാ​യ ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച മാ​റു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നു​മു​മ്പ് ഗാ​സി​യാ​ബാ​ദി​ലാ​യി​രു​ന്നു കെ​ജ്രി​വാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

2015ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടി​യ ശേ​ഷം വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സി​വി​ൽ ​ലൈ​നി​ലേ​ക്കാ​ണ് കെ​ജ്രി​വാ​ൾ താ​മ​സം മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi
News Summary - Arvind Kejriwal to shift to new home in his constituency on Friday
Next Story