Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാർച്ച് 12 ന് ശേഷം...

മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാ​മെന്ന് അരവിന്ദ് കെജ്‌രിവാൾ

text_fields
bookmark_border
Aravind Kejrival
cancel
camera_alt

അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ച് 12ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ എൻഫോൻസ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ (ഇ.ഡി) ഹാജരാ​മെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ.ഡിയുടെ ഏറ്റവും പുതിയ സമൻസിനുള്ള മറുപടിയിലാണ് മാർച്ച് 12ന് ശേഷം ഹാജരാകാമെന്ന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇ.ഡിയുടെ ഏഴോളം സമൻസുകൾ ഇതിനകം കെജ്രിവാൾ അവഗണിച്ചിരുന്നു.

സമൻസുകൾ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 16ന് കെജ്‌രിവാൾ സിറ്റി കോടതിയിൽ ഹാജരാകണം. സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡി നൽകിയ പരാതിയിൽ കോടതി നേരിട്ട് ഹാജരാകാൻ കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi Excise Policy Case
News Summary - Arvind Kejriwal will appear through video conference after March 12
Next Story