Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷിനും കോൺഗ്രസിനും...

അഖിലേഷിനും കോൺഗ്രസിനും ഇരട്ടത്താപ്പ് -ഉവൈസി

text_fields
bookmark_border
അഖിലേഷിനും കോൺഗ്രസിനും ഇരട്ടത്താപ്പ് -ഉവൈസി
cancel

ല​ഖ്നോ: സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​നും കോ​ൺ​ഗ്ര​സി​നും മു​സ്‍ലിം വോ​ട്ട് മാ​ത്ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​വ​ർ​ക്ക്​ സീറ്റ് ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്നും അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി. ന്യൂ​ന​പ​ക്ഷ വോട്ട് ഭി​ന്നി​പ്പി​ച്ച് ബി.​ജെ.​പി​ക്ക് വി​ജ​യ​മൊ​രു​ക്കു​ന്ന ബി ​ടീ​മാ​ണ് എ.​ഐ.​എം.​ഐ.​എം എ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും എ​ൻ.​ഡി.​ടി.​വി​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ഉ​വൈ​സി പ​റ​ഞ്ഞു.

''മ​തേ​ത​ര ക​ക്ഷി​ക​ളെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മു​സ്‍ലിം​ക​ളു​ടെ മു​ദ്രാ​വാ​ക്യം​വി​ളി മാ​ത്ര​മാ​ണ് ആ​വ​ശ്യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​ക്ക​റ്റി​നാ​യി യാ​ചി​ക്ക​ണം. ഇ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്.''

വി​വാ​ദ നേ​താ​വ് ടി.​ആ​ർ. ​ഖാ​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​നെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​തെ പ്രി​യ​ങ്ക ഗാ​ന്ധി വി​ട്ടു​നി​ന്ന​തി​നെ ഉ​വൈ​സി പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin Owaisi
News Summary - Asaduddin Owaisi agaianst Akhilesh and congress
Next Story