Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.െഎ.ഒ നേതാവ്​...

എസ്​.െഎ.ഒ നേതാവ്​ ആസിഫ് തന്‍ഹ ജയിലില്‍ തുടരും 

text_fields
bookmark_border
എസ്​.െഎ.ഒ നേതാവ്​ ആസിഫ് തന്‍ഹ ജയിലില്‍ തുടരും 
cancel

ന്യൂ​ഡ​ല്‍ഹി: ജാ​മി​അ മി​ല്ലി​യ​യി​ലെ പൗ​ര​ത്വ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച എ​സ്.​ഐ.​ഒ നേ​താ​വ് ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ന്‍ഹ ജ​യി​ലി​ല്‍ തു​ട​രും. ഡ​ല്‍ഹി പൊ​ലീ​സ് പി​ന്നീ​ട് പ്ര​തി​ചേ​ര്‍ത്ത വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​യി​ലെ വ​ര്‍ഗീ​യാ​ക്ര​മ​ണ​ക്കേ​സി​ല്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണി​ത്. 

ഡ​ല്‍ഹി പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് ശേ​ഷ​വും ജാ​മി​അ സ​മ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ സ​മ​ര സ​മി​തി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്ന ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ന്‍ഹ​യു​ടെ റി​മാ​ന്‍ഡ് കാ​ലാ​വ​ധി ര​ണ്ട് ദി​വ​സം മു​മ്പ് നീ​ട്ടി​യ​പ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​രെ പ​ട്യാ​ല ഹൗ​സ് കോ​ട​തി രൂ​ക്ഷ​വി​മ​ര്‍ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. പൊ​ലീ​സ് ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്ര​മാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ജ​ഡ്ജി കു​റ്റ​പ്പെ​ടു​ത്തി​യരു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policedelhi riotsAsif Tanha
News Summary - asid tanha jail india news
Next Story