Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹപ്രവർത്തകയെ...

സഹപ്രവർത്തകയെ ആശുപത്രിയിൽ വെച്ച്​ ബലാത്സംഗം ചെയ്​ത ഡോക്​ടർ പിടിയിൽ

text_fields
bookmark_border
rape
cancel

ഗുവാഹത്തി: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്​ത സംഭവത്തിൽ 34കാരനായ ഡോക്​ടർ അറസ്​റ്റിൽ. അസമിലെ ദിബ്രുഗഢ്​ ജില്ലയിലാണ്​ സംഭവം.

ദിബ്രുഗഢ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രതിയായ ഡോ. നയൻ ജ്യോതി ദേഖ പ്രാക്​ടീസ്​ ചെയ്​തിരുന്നത്​. ഇതേ ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന യുവതിയെ ബുധനാഴ്​ച രാത്രിയിൽ കാബിനിൽ വെച്ച്​ ബാലത്സംഗം ചെയ്​തതായാണ്​ പരാതി. ദാദ്ര നാഗർ ഹവേലി സ്വദേശിയാണ്​ പരാതിക്കാരിയായ യുവതി.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്​ത കുറ്റത്തിന്​ ഡോക്​ടറെ അറസ്​റ്റ്​ ചെയ്​തതായി ദിബ്രുഗഢ് പൊലീസ്​ സൂപ്രണ്ട്​ ശ്വേതങ്ക്​ മിശ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamDoctor rapedrape case
News Summary - Assam Doctor arrested for raping colleague at hospital
Next Story