Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം വെള്ളപ്പൊക്കം:...

അസം വെള്ളപ്പൊക്കം: മരണം 59 ആയി

text_fields
bookmark_border
assam-flood
cancel

ഗുവാഹത്തി: മേഘവിസ്​ഫോടനത്തെ തുടർന്ന്​ വെള്ളപ്പൊക്കമുണ്ടായ അസമിൽ മരണം 59 ആയി. അസം ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്​  24 ജില്ലകളിലായി 10ലക്ഷം പേരാണ്​ ദുരിതത്തിലായത്​. 66,516 ഹെക്​ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ റോഡുകൾ, ചിറകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം തകർന്നു. 

കാസിരംഗ ദേശീയോദ്യാനത്തി​​​െൻറ 52ശതമാനവും വെള്ളത്തിനടിയിലാണ്​. വെള്ളപ്പൊക്കം മൂലം ഉദ്യാനത്തിന്​ പുറത്ത്​ കഴിയുന്ന മൃഗങ്ങളെ നിരീക്ഷിക്കാൻ വനം വകുപ്പും ദേശീയോദ്യാന അധികൃതരും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്​. വിവിധ ജില്ലകളിലായി സർക്കാർ ഒരുക്കിയ 129 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 25,000 പേർ കഴിയുന്നുണ്ട്​. 

നിലവിൽ ധുബ്രി പട്ടണത്തിലും ജോറട്ടിലെ നിമതിഗഡിലും അപകട​ ​രേഖക്കും മുകളിലാണ്​ ബ്രഹ്​മപുത്ര ഒഴുകുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assam floodKaziranga National Parkmalayalam newsdisaster
News Summary - assam flood: death to 59 - india news
Next Story