Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസ്​താന കേസ്​:...

അസ്​താന കേസ്​: ഇടനിലക്കാരന്​ ജാമ്യം നിഷേധിച്ചു

text_fields
bookmark_border
അസ്​താന കേസ്​: ഇടനിലക്കാരന്​ ജാമ്യം നിഷേധിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ സ്​​െ​പ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രെ ഉ​യ​ർ​ന്ന കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ഇ​ട​നി​ല​ക്കാ​ര​ൻ മ​നോ​ജ്​ പ്ര​സാ​ദി​​​െൻറ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി സി.​ബി.​െ​എ കോ​ട​തി ത​ള്ളി.

ഒ​ക്​​ടോ​ബ​ർ 17ന്​ ​അ​റ​സ്​​റ്റി​ലാ​യ മ​നോ​ജ്​ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. കേ​സി​​​െൻറ ഇൗ ​ഘ​ട്ട​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​ഡ്​​ജി സ​ന്തോ​ഷ്​ സ്​​നേ​ഹി മാ​ൻ വ്യ​ക്ത​മാ​ക്കി. കൂ​ട്ടു​പ്ര​തി​യാ​യ സി.​ബി.​െ​എ ഡി.​എ​സ്.​പി ദേ​വേ​ന്ദ​ർ കു​മാ​റി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ബി​സി​ന​സു​കാ​ര​നാ​യ സ​തീ​ഷ്​ സാ​ന ഒ​ക്​​ടോ​ബ​ർ 15ന്​ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​സ്​​താ​ന​ക്കും കൂ​ട്ടു​പ്ര​തി​ക​ൾ​ക്കു​മെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. മ​നോ​ജ്​ പ്ര​സാ​ദ്, ദേ​വേ​ന്ദ​ർ കു​മാ​ർ എ​ന്നി​വ​രും​ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്​. മാം​സം ക​യ​റ്റു​മ​തി​ക്കാ​ര​നാ​യ മു​ഇൗ​ൻ ഖു​റേ​ഷി​ക്കെ​തി​രാ​യ കേ​സി​ൽ അ​ദ്ദേ​ഹ​െ​ത്ത തു​ട​ർ​ച്ച​യാ​യി സി.​ബി.​െ​എ ഒാ​ഫി​സി​ലേ​ക്ക്​ വി​ളി​പ്പി​ച്ച്​ അ​ഞ്ചു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ്​ പ​രാ​തി. ഇ​തി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ ഇ​ട​നി​ല​ക്കാ​ര​ൻ മു​ഖേ​ന അ​സ്​​താ​ന കൈ​പ​റ്റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rakesh asthanaCBI caseAlok Verma
News Summary - asthana case-india news
Next Story