Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകത്തോലിക്കാ പള്ളിയിൽ...

കത്തോലിക്കാ പള്ളിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം;വൈദികർക്ക് പരിക്ക്; പത്ത് ലക്ഷം രൂപ കവർന്നു

text_fields
bookmark_border
crime
cancel

ഭുപനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ഒരു കത്തോലിക്കാ പള്ളിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം. രണ്ട് വൈദികരെ ശാരീരികമായി മർദിച്ച സംഘം പത്ത് ലക്ഷം രൂപയും തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പ്രധാന ​ഗേറ്റ് തകർത്താണ് പ്രതികൾ അകത്തുകയറിയത്. ആക്രമണത്തിൽ വൈദികരായ അലോയിസ് സാൽക്സോ (72), നിരിയാൽ ബിലുങ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. ഹോസ്റ്റലിൽ നിന്നും മറ്റുമായി പിരിച്ച പത്ത് ലക്ഷം രൂപയാണ് മോഷണം പോയത്. പന്ത്രണ്ട് പേരോളം വരുന്ന സം​ഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് നി​ഗമനം. ‌‌

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttackCatholic church attacked
News Summary - Attack at Catholic church; priests injured; Ten lakh rupees stolen
Next Story