Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2023 5:10 PM GMT Updated On
date_range 17 Feb 2023 5:15 PM GMTതമിഴ്നാട്ടിൽ മലയാളി റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ ആക്രമണം; കടന്നുപിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ചു, പീഡിപ്പിക്കാൻ ശ്രമം
text_fieldsbookmark_border
ചെന്നൈ: ചെങ്കോട്ടക്കടുത്ത് മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്കു നേരെ ആക്രമണം. ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ തിരുനെൽവേലി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ ഗാർഡ് റൂമിൽ ഫോൺ ചെയ്യുന്നതിനിടെയാണ് ആക്രമണം. കല്ലു കൊണ്ട് മുഖത്തിടിക്കുകയായിരുന്നു.
പുറത്തേക്ക് ഓടിരക്ഷപ്പെട്ട യുവതിയെ കടന്നുപിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. തെങ്കാശി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story