Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ക്രിസ്ത്യാനികൾ​ക്കെതിരായ ആക്രമണം: ആറ് സംസ്ഥാനങ്ങളുടെ റിപ്പോർട്ട് തേടി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക്രി​സ്ത്യാ​നി​ക​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, ച​ത്തി​സ്ഗ​ഢ്, ഝാ​ർ​ഖ​ണ്ഡ്, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളു​ടെ​യും റി​പ്പോ​ർ​ട്ട് മൂ​ന്നാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രോ​ടാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

സു​പ്രീം​കോ​ട​തി നേ​ര​ത്തേ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചെ​ങ്കി​ലും ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റു​ക​ളാ​ണ് ഇ​തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു രൂ​പ​ത ആ​ർ​ച് ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, ജെ.​ബി. പ​ർ​ദീ​വാ​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristiansSupreme CourtAttack Against Christians
News Summary - Attacks on Christians: Supreme Court seeks action taken report from 7 states
Next Story