Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 6:19 PM GMT Updated On
date_range 9 May 2022 6:19 PM GMTഹെറോയ്ൻ കടത്താൻ ശ്രമം; പാക് ഡ്രോൺ വെടിവെച്ചു വീഴ്ത്തി ബി.എസ്.എഫ്
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിലേക്ക് ഹെറോയ്ൻ കടത്താൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷസേന വെടിവെച്ചു വീഴ്ത്തി. 10 കിലോയോളം വരുന്ന ഹെറോയിനിെൻറ ഒമ്പത് പാക്കറ്റുകൾ ഡ്രോണിൽനിന്നും കണ്ടെടുത്തു. ഇതുവഴി അതിർത്തിക്കപ്പുറത്തുനിന്നുള്ള കള്ളക്കടത്താണ് തടയാൻ കഴിഞ്ഞതെന്ന് സേന ട്വീറ്റ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story