Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 12:43 PM IST Updated On
date_range 28 Jun 2021 12:43 PM ISTഅറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് കാലാവധി വീണ്ടും നീട്ടിനൽകി
text_fieldsbookmark_border
ന്യൂഡൽഹി: അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് കാലാവധി വീണ്ടും നീട്ടിനൽകി. 2022 ജൂൺ 30 വരെ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിനൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിരുന്നു.
2017 ജൂലൈ ഒന്നിനാണ് കെ.കെ വേണുഗോപാൽ ചുമതലയേറ്റത്. മുകുൾ റോഹ്തഗി രാജിവെച്ച ശേഷം രാജ്യത്തെ പതിനഞ്ചാമത് അറ്റോർണി ജനറൽ ആയിട്ടായിരുന്നു നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story