Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റഫാൽ മറയ്​ക്കാൻ അഗസ്​റ്റ
cancel

ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ്​ ​ഹെ​ലി​കോ​പ്​​ട​ർ ഇ​ട​നി​ല​ക്കാ​ര​ൻ ക്രി​സ്​​ത്യ​ൻ മി​ഷേ​ലി​നെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്​ രാ​ഷ്​​ട്രീ​യ നേ​ട്ട​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ. റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​​​െൻറ ഉൗ​രാ​ക്കു​ടു​ക്കി​ൽ പെ​ട്ട മോ​ദി സ​ർ​ക്കാ​റി​ന്​ കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ കി​ട്ടി​യ വ​ലി​യ ആ​യു​ധ​മാ​യി അ​ഗ​സ്​​റ്റ മാ​റി​ക്ക​ഴി​ഞ്ഞു.

രാ​ജ​സ്​​ഥാ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധം ഇ​താ​ണ്. ത​​​െൻറ അ​ഴി​മ​തി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​​​െൻറ മു​ഖ​മാ​യി മി​ഷേ​ലി​​​െൻറ വ​ര​വ്​ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യാ​ണ്​ മോ​ദി. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഫാ​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​നി​രു​ന്ന കോ​ൺ​ഗ്ര​സി​ന്​ അ​ഗ​സ്​​റ്റ​യെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കേ​ണ്ടി വ​രും. ആ​രോ​പ​ണ​ത്തി​​​െൻറ കു​ന്ത​മു​ന നെ​ഹ്​​റു കു​ടും​ബ​ത്തി​നു നേ​രെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി തി​രി​ച്ചു​വെ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ രാ​ഷ്​​ട്രീ​യ കു​ടും​ബ​ത്തി​ന്​ 115 കോ​ടി രൂ​പ കോ​ഴ ന​ൽ​കി​യ​താ​യി മി​ഷേ​ലി​​​െൻറ ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ൽ ഉ​ണ്ടെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പു​റ​ത്തു​വി​ടു​ന്ന വി​വ​രം.

അ​ഗ​സ്​​റ്റ​യു​ടെ മാ​തൃ​സ്​​ഥാ​പ​ന​മാ​യ ഫി​ൻ​മെ​ക്കാ​നി​ക്ക ഇ​ന്ത്യ​യി​ൽ 375 കോ​ടി രൂ​പ കോ​ഴ ന​ൽ​കി​യെ​ന്നാ​ണ്​ ഇ​റ്റാ​ലി​യ​ൻ കോ​ട​തി​ക്ക്​ ന​ൽ​കി​യ മൊ​ഴി. അ​ത്, ആ​ർ​ക്കെ​ന്ന്​ വ്യ​ക്ത​മ​ല്ല. ഇ​ന്ത്യ​യി​ൽ കോ​ഴ കൊ​ടു​ത്ത​വ​രു​ടെ ചു​രു​ക്ക​പ്പേ​രു​ക​ൾ മി​ഷേ​ലി​​​െൻറ ഡ​യ​റി​യി​ൽ ഉ​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ക​ർ പ​റ​യു​ന്നു. ത​​േ​ൻ​റ​ത​ല്ലാ​ത്ത ഡ​യ​റി​ക്കു​റി​പ്പു​ക​ളും ഇ-​മെ​യി​ലു​ക​ളും ത​​​െൻറ പേ​രി​ൽ പ്ര​ച​രി​ക്കു​ന്നു​വെ​ന്ന്​ മി​ഷേ​ൽ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ മൊ​ഴി​ന​ൽ​കി​യാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​മെ​ന്ന സ​മ്മ​ർ​ദം മി​ഷേ​ലി​ന്​ ഉ​ണ്ടെ​ന്ന്​ അ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​രോ​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

അ​തേ​സ​മ​യം, മോ​ദി സ​ർ​ക്കാ​ർ എ​ടു​ത്ത​ണി​യു​ന്ന അ​ഴി​മ​തി​വി​രു​ദ്ധ മു​ഖം ത​ട്ടി​പ്പാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ്ര​തി​ക​രി​ച്ചു. കോ​ഴ​യി​ട​പാ​ട്​ യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ്. മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന്​ കേ​സ്​ സി.​ബി.​െ​എ​ക്ക്​ വി​ട്ട​ത്​ യു.​പി.​എ സ​ർ​ക്കാ​റാ​ണ്. കോ​പ്​​ട​ർ ഇ​ട​പാ​ട്​ റ​ദ്ദാ​ക്കി. ന​ൽ​കി​യ തു​ക തി​രി​ച്ചു​വാ​ങ്ങി. ക​മ്പ​നി​ക്കെ​തി​രെ ഇ​റ്റ​ലി​യി​ൽ കേ​സ്​ കൊ​ടു​ത്തു. ക​മ്പ​നി​യു​മാ​യു​ള്ള ഭാ​വി ഇ​ട​പാ​ടു​ക​ൾ വി​ല​ക്കാ​ൻ​ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി. എ​ന്നാ​ൽ, മോ​ദി സ​ർ​ക്കാ​ർ ഇൗ ​കേ​സ്​ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. 2018 സെ​പ്റ്റം​ബ​റി​ൽ, ഇ​ന്ത്യ​യി​ലെ ഒൗ​ദ്യോ​ഗി​ക പ​ദ​വി​യു​ള്ള​വ​ർ​ക്ക്​ ആ​ർ​ക്കും കോ​ഴ ന​ൽ​കി​യി​ല്ലെ​ന്ന്​ ഇ​റ്റാ​ലി​യ​ൻ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

100 നാ​വി​ക ഹെ​ലി​കോ​പ്​​ട​റു​ക​ൾ വാ​ങ്ങു​ന്ന​തി​​​െൻറ ലേ​ല ന​ട​പ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​ഗ​സ്​​റ്റ​യെ മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. അ​ഗ​സ്​​റ്റ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​തി​ൽ മോ​ദി​ക്കു​ള്ള പ​ങ്കാ​ണ്​ അ​ന്വേ​ഷി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്നു, പ്ര​തി​യെ പി​ടി​കൂ​ടി എ​ന്ന മ​ട്ടി​ലാ​ണ്​ ഇ​േ​പ്പാ​ൾ മോ​ദി സ​ർ​ക്കാ​റി​​​െൻറ പ്ര​ചാ​ര​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ര​ൺ​ദീ​പ് ​സി​ങ്​ സു​ർ​ജേ​വാ​ല കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealMALAYALM NEWSaugusta Westland
News Summary - augusta for to mask Rafale - India News
Next Story