Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 10:07 PM GMT Updated On
date_range 27 July 2017 10:07 PM GMTകുൽഭൂഷണിെൻറ മാതാവിന് വിസ: ഒൗദ്യോഗിക വിവരമില്ലെന്ന് ഇന്ത്യ
text_fieldsbookmark_border
ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാദവിെൻറ മാതാവ് അവന്തികക്ക് വിസ നൽകുന്നതു സംബന്ധിച്ച് പാകിസ്താെൻറ നിലപാടിനെപ്പറ്റി ഒൗദ്യോഗിക വിവരമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
ഹൈകമീഷണർ നൽകിയ അപേക്ഷക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രി സർതാജ് അസീസിന് അയച്ച കത്തിനും മറുപടി കിട്ടിയിെല്ലന്നും മന്ത്രാലയ വക്താവ് ഗോപാൽ ബഗ്ലായ് പറഞ്ഞു. അവന്തികക്ക് മകനെ കാണാൻ അനുവാദം തേടിയായിരുന്നു ഇന്ത്യൻ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story