Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ, മുത്തലാഖ്​:...

അയോധ്യ, മുത്തലാഖ്​: ബി.ജെ.പി നിലപാടിനെതിരെ ശങ്കരാചാര്യർ

text_fields
bookmark_border
bjp
cancel
മ​ഥു​ര: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ കാ​ര്യ​ത്തി​ൽ ബി.​ജെ.​പി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ത്ത​ലാ​ഖ്​ ബി​ല്ലി​ന്​ പ​ക​രം ബ​ഹു​ഭാ​ര്യ​ത്വം നി​രോ​ധി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും ദ്വാ​ര​ക പീ​ഠം ശ​ങ്ക​രാ​ചാ​ര്യ​ർ സ്വാ​മി സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി.

രാ​മ​ക്ഷേ​ത്രം ത​ങ്ങ​ൾ​ക്കേ നി​ർ​മി​ക്കാ​നാ​വ ൂ എ​ന്ന ബോ​ധം തു​ട​ക്കം മു​ത​ൽ ബി.​ജെ.​പി സൃ​ഷ്​​ടി​ച്ച​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പാ​ർ​ല​മ​െൻറി​ൽ മ​തേ​ത​ര​ത്വ പ്ര​തി​ജ്ഞ​യെ​ടു​ത്ത ബി.​ജെ.​പി സ​ർ​ക്കാ​റി​ന്​ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​നാ​വി​ല്ല. കോ​ട​തി​വി​ധി​ക്ക്​ ശേ​ഷം ധ​ർ​മാ​ചാ​ര്യ​ന്മാ​ർ​ക്ക്​ മാ​ത്ര​മേ ക്ഷേ​ത്രം നി​ർ​മി​ക്കാ​നാ​വൂ. ബാ​ബ​ർ അ​യോ​ധ്യ സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​നാ​ൽ പ​ള്ളി നി​ർ​മി​ച്ചോ എ​ന്ന ചോ​ദ്യം അ​പ്ര​സ​ക്​​ത​മാ​ണ്. അ​തി​നാ​ൽ 1992ൽ ​ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സു​കാ​ർ അ​യോ​ധ്യ​യി​ൽ ത​ക​ർ​ത്ത​ത്​ ക്ഷേ​ത്ര​മാ​യി​രു​​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ത്ത​ലാ​ഖി​​െൻറ പേ​രി​ൽ ഭ​ർ​ത്താ​വ്​ ജ​യി​ലി​ലാ​യാ​ൽ മ​റ്റു ഭാ​ര്യ​മാ​ർ​ക്ക്​ ജീ​വി​ക്കാ​നു​ള്ള പ​ണം എ​വി​ടെ​നി​ന്ന്​ ല​ഭി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​തി​നാ​ൽ മു​ത്ത​ലാ​ഖ്​ ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്​ പ​ക​രം ബ​ഹു​ഭാ​ര്യ​ത്വം നി​രോ​ധി​ച്ച്​ മു​സ്​​ലിം സ്​​ത്രീ​ക്ക്​ ആ​ശ്വാ​സം ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaMutalaq
News Summary - ayodhya mutalaq
Next Story