Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗക്കേസ്​:...

ബലാത്സംഗക്കേസ്​: രോഹിതൻ ബാബാ അമ്രപുരി അറസ്​റ്റിൽ

text_fields
bookmark_border
ബലാത്സംഗക്കേസ്​: രോഹിതൻ ബാബാ അമ്രപുരി അറസ്​റ്റിൽ
cancel

ചണ്ഡിഗഡ്​: സ്​ത്രീകളെ ബലാത്സംഗം ചെയ്​ത്​ വിഡിയോ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഹരിയാനയിലെ പുരോഹിതൻ അറസ്​റ്റിൽ. ഫതേഹ്​ബാദിലെ ബാലക്​നാഥ്​ ക്ഷേത്രത്തിൽ മുഖ്യപുരോഹിതനായ​ ബാബ അമ്രപാലി(60)​യാണ് അറസ്​റ്റിലായത്​. ഇയാളുടെ വീട്ടിൽ പൊലീസ്​ നടത്തിയ റെയ്​ഡിൽ സംശയാസ്​പദമായ രീതിയിലുള്ള പല രേഖകളും കണ്ടെടുത്തു. 

ബില്ലു എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ സ്​ത്രീകളെ ബലാത്സംഗത്തിനിരയാക്കി വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു. 
എന്നാൽ തന്നെ അപകീർത്തി​െപ്പടുത്താനുള്ള ശ്രമമാണെന്നും സ്​ത്രീകളെ പീഡിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്​തിട്ടില്ലെന്നും ഇയാൾ പറഞ്ഞു.

16 കാരിയെ പീഡിപ്പിച്ച കേസിൽ ആൾ ​ൈ​ദവം ആശ്രറാം ബാപ്പു ജീവപര്യന്തം തടവ്​  ശിക്ഷ അനുഭവിക്കയാണ്​. ഹരിയാനയിലെ സിർസയിൽ നിന്നുള്ള ദേരാ സച്ചാ സൗദ തലവൻ ഗുർമീത്​ രാം റഹീം സിങ്ങും പീഡനക്കുറ്റത്തിന്​ ജയിലിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaarrestRape CasetemplepriestBaba Amarpuri
News Summary - Baba Amarpuri, Priest, Arrested For Allegedly Raping Women- India news
Next Story