Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി വിധി:...

ബാബരി വിധി: പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ഇന്ന്​ ചേംബറിൽ പരിഗണിക്കും

text_fields
bookmark_border
babari-demolition
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ വി​ട്ടു​ന​ൽ​കി​യ ന​വം​ബ​ർ ഒ​മ്പ​തി​ലെ​ സു​പ്രീം​കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ൾ വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കും. തു​റ​ന്ന കോ​ട​തി​ക്ക്​ പ​ക​രം ചേം​ബ​റി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ത​ല​വ​നും ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ, എ​സ്.​എ. ന​സീ​ർ, സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ്​ ഹ​ര​ജി​ക​ൾ പ​രി​ശോ​ധി​ക്കു​ക. ബാ​ബ​രി വി​ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ചി​ലി​ല്ലാ​ത്ത സ​ഞ്​​ജീ​വ്​ ഖ​ന്ന പു​നഃ​പ​രി​ശോ​ധ​ന ബെ​ഞ്ചി​ലു​ണ്ട്.

വി​ര​മി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്ക്​ പ​ക​ര​മാ​യാ​ണ്​ ഖ​ന്ന ബെ​ഞ്ചി​ലെ​ത്തി​യ​ത്. 18 പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​മ്പ​തെ​ണ്ണം നേ​ര​ത്തേ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടേ​താ​ണ്. ഭൂ​മി രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ വി​ട്ടു​ന​ൽ​കി​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള​താ​ണ്​ ഭൂ​രി​പ​ക്ഷം ഹ​ര​ജി​ക​ളെ​ങ്കി​ലും അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ഹ​ര​ജി​ പ​ള്ളി നി​ർ​മി​ക്കാ​ൻ അ​ഞ്ച്​ ഏ​ക്ക​ർ ഭൂ​മി വി​ട്ടു​ന​ൽ​കി​യ​തി​നെ​തി​രെ​യാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjid casemalayalam newsindia newssupreme court
News Summary - Babri Masjid Case in Supreme Court -India News
Next Story