Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 6:38 AM GMT Updated On
date_range 30 Sep 2020 2:13 PM GMTബാബരി കേസ്: വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിഗണിച്ചില്ല
text_fieldsbookmark_border
ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായും പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
Live Updates
- 30 Sep 2020 6:51 AM GMT
അദ്വാനി, ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയവർ ഹാജരായില്ല
പ്രതികളായ എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, നൃത്യഗോപാൽ സിങ്, സതീഷ് പ്രഥാൻ എന്നിവർ കോടതിയിൽ എത്തിയില്ല. ഇവർ വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story