Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്​: വാദം...

ബാബരി കേസ്​: വാദം കേൾക്കുന്നത്​ നാളേക്ക്​ മാറ്റി

text_fields
bookmark_border
ബാബരി കേസ്​: വാദം കേൾക്കുന്നത്​ നാളേക്ക്​ മാറ്റി
cancel

ല​ഖ്​​നോ: ബാ​ബ​രി മ​സ്​​ജി​ദ്​  ത​ക​ർ​ത്ത കേ​സി​ൽ ല​ഖ്​​​േ​നാ​വി​ലെ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്​ മേ​യ്​ 24ലേ​ക്ക്​ മാ​റ്റി. തി​ങ്ക​ളാ​ഴ്​​ച ആ​റാം പ്ര​തി സ​തീ​ഷ്​ പ്ര​ധാ​ൻ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലാ​ണ്​ വി​ചാ​ര​ണ​ നീ​ട്ടി​യ​ത്. മേ​യ്​20 ന്​ ​കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളാ​യ അ​ഞ്ച്​ വി.​എ​ച്ച്.​പി നേ​താ​ക്ക​ൾ​ക്ക്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നും ഏ​പ്രി​ൽ 19നാ​ണ്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. സി.​ബി.​െ​എ കോ​ട​തി ആ​റു​പ്ര​തി​ക​ൾ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചി​രു​ന്നു​െ​വ​ങ്കി​ലും അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ്​ ഹാ​ജ​രാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjid demolition case
News Summary - Babri Masjid demolition case trail postponded to tues day
Next Story