Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 7:50 PM IST Updated On
date_range 1 Sept 2017 7:50 PM ISTരാജസ്ഥാനിലും ശിശുമരണം; പോഷകാഹാരക്കുറവെന്ന് അധികൃതർ
text_fieldsbookmark_border
ജയ്പുർ: ഉത്തർപ്രദേശിനു പിന്നാലെ രാജസ്ഥാനിലും ശിശുമരണം. രാജസ്ഥാനിലെ ബൻസവാഡയിൽ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കളാണ് മരിച്ചത്. പോഷകാഹാരകുറവിനെ തുടർന്നാണ് ശിശുക്കൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ബൻസവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story