Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹംറോ സിക്കിം പാർട്ടി...

ഹംറോ സിക്കിം പാർട്ടി പ്രസിഡന്റായി ബൈചുങ് ബൂട്ടിയ

text_fields
bookmark_border
Baichung Bhutia
cancel

ഗാ​ങ്ടോ​ക്: സി​ക്കി​മി​ലെ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ ഹം​റോ സി​ക്കിം പാ​ർ​ട്ടി(​എ​ച്ച്.​എ​സ്.​പി)​യു​ടെ പ്ര​സി​ഡ​ന്റു​പ​ദ​വി​യി​ൽ ഇ​തി​ഹാ​സ​താ​രം ബൈ​ചു​ങ് ബൂ​ട്ടി​യ. പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ബൂ​ട്ടി​​യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നു വ​ർ​ഷം അ​ധ്യ​ക്ഷ​പ​ദ​വി​യി​ലി​രു​ന്ന ബി​ന ബാ​സ്നെ​റ്റി​ന്റെ പി​ൻ​ഗാ​മി​യാ​യാ​ണ് കാ​യി​ക താ​രം എ​ത്തു​ന്ന​ത്.

2018ൽ ​ബൂ​ട്ടി​യ മു​ൻ​കൈ​യെ​ടു​ത്ത് സ്ഥാ​പി​ച്ച സം​ഘ​ട​ന​യാ​യ എ​ച്ച്.​എ​സ്.​പി ഇ​തു​വ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടി​ല്ല. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ബൂ​ട്ടി​യ​യും മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baichung Bhutia
News Summary - Baichung Bhutia as President of Hamro Sikkim Party
Next Story