Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്ജിദ് നിർമിക്കുന്നത്...

മസ്ജിദ് നിർമിക്കുന്നത് ലൗ ജിഹാദിന് കാരണമാകുമെന്ന്; പ്രതിഷേധവുമായി ബജ്റം​ഗ്ദൾ

text_fields
bookmark_border
bajrangdal
cancel

റായ്പൂർ: ഛത്തീസ്​ഗഡിലെ രാജ്നന്ദ്​ഗാവിൽ മസ്ജിദ് നിർമാണത്തിനെതിരെ നാട്ടുകാരെ അണിനിരത്തി പ്രതിഷേധവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റം​ഗദൾ. മസ്ജിദ് നിർമിക്കുന്നത് വഴി പ്രദേശത്ത് കന്നുകാലി കശാപ്പ്, ലൗ ജിഹാദ്, അനധികൃത ബം​ഗ്ലദേശി കുടിയേറ്റക്കാർ എന്നിവ വർധിക്കുന്നതിന് കാരണമാകുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മസ്ജിദ് നിർമാണം നടക്കുന്ന പ്രദേശത്ത് നാട്ടുകാരെ അണിനിരത്തിയ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. മസ്ജിദിന്റെ ഇതുവരെ നിർമിച്ച ഭാ​ഗം പൊളിച്ചുനീക്കിയില്ലെങ്കകിൽ ശക്തമായ പ്രതിഷേധം നടപ്പാക്കുമെന്നും ബജ്റം​ഗ്ദൾ പ്രവർത്തകർ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang dalHindutva PoliticsBJP
News Summary - Bajrang Dal opposes mosque construction in Chhattisgarh, cites ‘love jihad’
Next Story