Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണയദിനം...

പ്രണയദിനം ആഘോഷിക്കാ​െനത്തിയവരെ ബജ്​റംഗ്​ദൾ പ്രവർത്തകർ അടിച്ചോടിച്ചു

text_fields
bookmark_border
പ്രണയദിനം ആഘോഷിക്കാ​െനത്തിയവരെ ബജ്​റംഗ്​ദൾ പ്രവർത്തകർ അടിച്ചോടിച്ചു
cancel

അഹമ്മദാബാദ്​: പ്രണയദിനം ആഘോഷിക്കാ​െനത്തിയവരെ ബജ്​റംഗ്​ദൾ പ്രവർത്തകർ അടിച്ചോടിച്ചു. സബർമതി പുഴയോരത്ത്​ ഒത്തു ചേർന്നവരെയായിരുന്നു പ്രവർത്തകർ വടിയുമായെത്തി ഒാടിച്ച്​ വിട്ടത്​. ബജറംഗ്​ദൾ അടക്കമുള്ള സംഘടനകൾ വല​ൈൻറൻസ്​ ഡേ പോലുള്ള ആഘോഷങ്ങൾ ലവ്​ ജിഹാദ്​ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു.

വടിയുമേന്തി ജെയ്​ ശ്രീരാം എന്ന്​ മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണം. ബൈക്കി​ലെത്തിയ 25ഒാളം ബജ്​റംഗ്​ദൾ പ്രവർത്തകർ പുഴയുടെ മുന്നിലുള്ള റോഡിൽ നിൽകുകയായിരുന്ന യുവതീ യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. പേടിച്ചോടിയ കമിതാക്കളെ പിന്തുടരാനും പ്രവർത്തകർ ശ്രമിച്ചു. ഭീതി പരത്തിയ പത്ത്​ മിനിറ്റുകൾക്ക്​ ശേഷമാണ്​ പൊലീസ്​ സംഭവസ്​ഥലത്ത്​ എത്തിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalAhmedabadmalayalam newsValentine's Day
News Summary - Bajrang Dal Unleashes Fear on Valentine's Day,
Next Story