Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദസറ ആഘോഷത്തി​നിടെ...

ദസറ ആഘോഷത്തി​നിടെ കെട്ടിടമിടിഞ്ഞ്​ രണ്ടു മരണം

text_fields
bookmark_border
temple collapse
cancel

നിസാമാബാദ്: ദസറ ആഘോഷത്തിനിടെ ക്ഷേത്രത്തി​​െൻറ ബാൽക്കണി ഇടിഞ്ഞു​വീണ്​ സ്​ത്രീയും കുട്ടിയും മരിച്ചു. അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. സ്വദേശികളായ യശോദ, ഏഴുവയസുകാരി ഹരിക എന്നിവരാണ് മരിച്ചത്. 

തെലുങ്കാന നിസാമാബാദിലെ ആളൂർ ഗ്രാമത്തിൽ വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം. വെള്ളിയാഴ്ച വൈകുന്നേരം മല്ലന്ന ഭഗവതി ക്ഷേത്രത്തി​ൽ  ദസഹ ആഘോഷചടങ്ങുകൾ നടക്കുന്നതിനിടെയാണ്​ അപകടം. ക്ഷേത്രത്തി​​െൻറ ബാൽക്കണിയിൽ കൂടുതൽ പേർ കയറി നിന്നതോടെ ഒരു ഭാഗം ഇടിഞ്ഞ്​ താഴേക്ക്​ പതിക്കുകയായിരുന്നു. 
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganatempleCollapseMallanna temple
News Summary - Balcony collapses at Telangana temple, 2 killed– India news
Next Story