Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കിങ്​ നിയമ ഭേദഗതി...

ബാങ്കിങ്​ നിയമ ഭേദഗതി ശീതകാല സമ്മേളനത്തിൽ​ അവതരിപ്പിക്കുമെന്ന്​ സൂചന

text_fields
bookmark_border
ബാങ്കിങ്​ നിയമ ഭേദഗതി ശീതകാല സമ്മേളനത്തിൽ​ അവതരിപ്പിക്കുമെന്ന്​ സൂചന
cancel

തൃ​ശൂ​ർ: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന്​ വ​ഴി തു​റ​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി പാ​ർ​ല​മെൻറി​െൻറ ​ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ സൂ​ച​ന. മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ ശീ​ത​കാ​ല സ​​മ്മേ​ള​ന​ത്തി​ൽ 1970, 1980 വ​ർ​ഷ​ങ്ങ​ളി​ലെ ബാ​ങ്കി​ങ്​​ ക​മ്പ​നീ​സ്​ (അ​ക്വി​സി​ഷ​ൻ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​ഫ​ർ ഓ​ഫ്​ അ​ണ്ട​ർ​ടേ​ക്കി​ങ്​​സ്) ആ​ക്​​ട്, 1949ലെ ​ബാ​ങ്കി​ങ്​​ റെ​ഗു​ലേ​ഷ​ൻ ആ​ക്​​ട്​ എ​ന്നി​വ​യു​ടെ ഭേ​ദ​ഗ​തി പ​ണി​പ്പു​ര​യി​ലാ​ണെ​ന്നാ​ണ്​ ബാ​ങ്കി​ങ​്​​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ക​ഴി​ഞ്ഞ ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ല​യ​ന​ത്തി​ലൂ​ടെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തി​ന്​ പി​ന്നാ​ലെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം എ​ളു​പ്പ​മാ​ക്കാ​നാ​ണ്​ ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൗ​മ്യ ദ​ത്ത പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​ർ​ക്കും പാ​ർ​ശ്വ​വ​ത്​​കൃ​ത​ർ​ക്കും അ​ങ്ങേ​യ​റ്റം ദോ​ഷ​ക​ര​വും കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തു​മാ​യ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ലേ​ക്ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല​യെ വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്​ ത​ട​യാ​ൻ എ​ല്ലാ വി​ഭാ​ഗ​വു​മാ​യും കൈ​കോ​ർ​ത്ത്​ ​പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ർ​ഷ​ക സ​മ​ര മാ​തൃ​ക​യി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സൗ​മ്യ ദ​ത്ത 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭ​ത്തി​െൻറ ഭാ​ഗ​മാ​യി ഈ​മാ​സം 30ന്​ ​ഡ​ൽ​ഹി​യി​ൽ 'ബാ​ങ്ക്​ ബ​ചാ​വോ, ദേ​ശ്​ ബ​ചാ​വോ' റാ​ലി ന​ട​ത്തും. റാ​ലി​യു​ടെ​ പ്ര​ചാ​ര​ണാ​ർ​ഥം ബു​ധ​നാ​ഴ്​​ച കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന്​ 'ഭാ​ര​ത്​ യാ​ത്ര' ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banking law amendmentBanking law
News Summary - Banking law amendment to be tabled at winter session
Next Story