Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2021 8:50 AM IST Updated On
date_range 17 March 2021 8:50 AM ISTനാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും
text_fieldsbookmark_border
ന്യൂഡൽഹി: നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മൂലമാണ് രാജ്യത്തെ ബാങ്കുകൾ നാലുദിവസം തുടർച്ചയായി അടഞ്ഞുകിടന്നത്. രണ്ടാം ശനി, ഞായർ, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവക്ക് ശേഷമാണ് ബാങ്കുകൾ ഇന്ന് തുറക്കുന്നത്.
സമരത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴായിരത്തിലധികം ബാങ്കുകളാണ് അടഞ്ഞു കിടന്നത്. 40,000ത്തോളം ജീവനക്കാർ രണ്ടുദിവസത്തെ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story