Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനികുതിവെട്ടിപ്പ്...

നികുതിവെട്ടിപ്പ് സമ്മതിച്ച് ബി.ബി.സിയുടെ വിശദീകരണം

text_fields
bookmark_border
നികുതിവെട്ടിപ്പ് സമ്മതിച്ച് ബി.ബി.സിയുടെ വിശദീകരണം
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ൽ ചി​ല വ​രു​മാ​ന​ങ്ങ​ൾ ആ​ദാ​യ​നി​കു​തി റി​​ട്ടേ​ണു​ക​ളി​ൽ കാ​ണി​ച്ചി​ല്ലെ​ന്നും അ​വ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും ബി.​ബി.​സി. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം.

നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ഫെ​​ബ്രു​വ​രി​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ബി.​ബി.​സി ഓ​ഫി​സി​ൽ മൂ​ന്നു​ദി​വ​സം നീ​ണ്ട റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ബി.​ബി.​സി​യി​ൽ​നി​ന്ന് മ​റു​പ​ടി ചോ​ദി​ച്ച​ത്.

എ​ന്നാ​ൽ, ഒ​ടു​ക്കേ​ണ്ട നി​കു​തി പൂ​ർ​ണ​മാ​യി ന​ൽ​കും​വ​രെ ഇ​ത്ത​രം മ​റു​പ​ടി​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും നി​കു​തി വെ​ട്ടി​ച്ച തു​ക എ​ത്ര​യെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxBBC
News Summary - BBC acknowledges it paid lower taxes in India
Next Story