Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സി​ൽ ബി.​എ​ഡ്​ റി​സ​ർ​ച്​​ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മേ​യ്​ 30 വ​രെ

text_fields
bookmark_border
exam
cancel
camera_alt

Image courtesy: Shutterstock

​ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ ന​ട​ത്തു​ന്ന ബാ​ച്​​ല​ർ ഓ​ഫ്​ സ​യ​ൻ​സ്​ (ബി.​എ​സ്) റി​സ​ർ​ച്​ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ അ​പ​ക്ഷ ഓ​ൺ​ലൈ​നാ​യി മേ​യ്​ 30 വ​രെ സ​മ​ർ​പ്പി​ക്കാം.

നാ​ലു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്​​സാ​ണി​ത്. യോ​ഗ്യ​ത: ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളാ​ടെ പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ 60 ശ​ത​മാ​നം മാ​ർ​ക്കു​നേ​ടി വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മി​നി​മം പാ​സ്​​മാ​ർ​ക്ക്​ മ​തി. KVPY-SA/SB/SX അ​ല്ലെ​ങ്കി​ൽ IIT-JEE Main-2021 അ​ല്ലെ​ങ്കി​ൽ IIT-JEEAdvanced/NEET-UG 2021 യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.iisc.ac.in/ug സ​ന്ദ​ർ​ശി​ക്കാം. അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ.

എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 250 രൂ​പ​മ​തി. അ​ഡ്​​മി​ഷ​ൻ സം​ബ​ന്ധ​മാ​യ അ​പ്​​ഡേ​റ്റു​ക​ൾ https//ug.ac.in/news.htnl ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Institute of ScienceB.Ed. Research
News Summary - B.Ed. Research on Indian Institute of Science Line application till May 30
Next Story