Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:06 PM IST Updated On
date_range 14 Oct 2017 5:06 PM ISTബീഫ് ൈകവശമുണ്ടെന്ന് സംശയം: ഹരിയാനയിൽ അഞ്ചുേപെര ഗോരക്ഷാ ഗുണ്ടകൾ തല്ലിച്ചതച്ചു
text_fieldsbookmark_border
ഫരീദാബാദ്: ഹരിയാനയിൽ ബീഫ് കൊണ്ടുപോകുന്നുെവന്നാരോപിച്ച് ഒാേട്ടാറിക്ഷാ ഡ്രൈവറുൾപ്പെടെ അഞ്ചുപേെര ഗോരക്ഷാ ഗുണ്ടകൾ തല്ലിച്ചതച്ചു. ആക്രമണത്തിെൻറതായി പ്രചരിക്കുന്ന വിഡിയോയിൽ ഒാേട്ടാ ഡ്രൈവറെ അടിച്ചു നിലത്തിട്ട് ചോദ്യം െചയ്യുന്നതും ചുറ്റും കൂടി നൽക്കുന്നവർ ‘ജയ് ഹനുമാൻ’ വിളികൾ മുഴക്കുന്നതും കേൾക്കാം.
മർദനമേറ്റ അഞ്ചുപേർക്കെതിരെയും ബീഫ് കടത്തിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവരെ മർദിച്ച ഗോരക്ഷാ ഗുണ്ടകൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മർദനമേറ്റവരുെട കൈവശമുണ്ടായിരുന്ന മാംസം ബീഫാണോ എന്ന കാര്യം െപാലീസ് അന്വേഷിക്കുന്നുെണ്ടന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story