Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ബയോടെകിന്‍റെ...

ഭാരത് ബയോടെകിന്‍റെ കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി

text_fields
bookmark_border
ഭാരത് ബയോടെകിന്‍റെ കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി
cancel

ന്യൂഡൽഹി: ഭാരത് ബയോടെകിന്‍റെ കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി നൽകി. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് കോവാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയത്.

രണ്ട് ഡോസ് വാക്സിനാണ് കുട്ടികൾക്ക് നൽകുക. നേരത്തെ, കുട്ടികളിൽ ഉപയോഗിക്കാനായി സൈഡസ് കാഡില‍യുടെ സൈകോവ് -ഡിക്ക് ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു. സൈകോവ് -ഡി മൂന്നു ഡോസാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat BiotechCovaxin​Covid 19
News Summary - Bharat Biotech's Covaxin gets approval for emergency use for children aged 12, above
Next Story