Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2020 3:09 AM GMT Updated On
date_range 28 Jun 2020 3:09 AM GMTവിവാഹത്തിൽ പെങ്കടുത്തവർക്ക് കോവിഡ്; ആറുലക്ഷത്തിലധികം രൂപ പിഴയിട്ടു
text_fieldsbookmark_border
ബിൽവാര: രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ 50ൽ അധികം പേരെ പെങ്കടുപ്പിച്ച് വിവാഹം നടത്തിയതിന് 6,26,600 രൂപ പിഴയിട്ടു. വിവാഹത്തിൽ പങ്കെടുത്ത 15ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
ജൂൺ 13നായിരുന്നു വിവാഹം. മകെൻറ വിവാഹത്തിന് 50 ൽ അധികം പേരെ പെങ്കടുപ്പിച്ച പിതാവിെൻറ പേരിലാണ് പിഴ ചുമത്തിയത്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഒത്തുക്കൂടുന്നതിനും കൂടുതൽ പേരെ പെങ്കടുപ്പിച്ച് വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഇത് ലംഘിച്ചതിനാണ് ബിൽവാര ജില്ല കലക്ടർ പിഴയിട്ടത്.
രാജസ്ഥാനിൽ ഇതുവരെ 16,660 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story