Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചികിത്സ ആവശ്യപ്പെട്ട്​...

ചികിത്സ ആവശ്യപ്പെട്ട്​ ചന്ദ്രശേഖർ ആസാദ്​ കോടതിയിൽ

text_fields
bookmark_border
ചികിത്സ ആവശ്യപ്പെട്ട്​ ചന്ദ്രശേഖർ ആസാദ്​ കോടതിയിൽ
cancel

ന്യൂഡൽഹി: ഡൽഹി ‘എയിംസി’ൽ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ ‘ഭീം ആർമി’ തലവൻ ചന്ദ്രശേഖർ ആസാദ്​ കോടതിയെ സ മീപിച്ചു. രക്തം കട്ടിയാകുന്ന ‘പോളിസൈതീമിയ’ എന്ന അസുഖമാണ്​ ആസാദിന്​. ദീർഘകാലമായി ‘എയിംസി’ലാണ്​ ചികിത്സ തേടുന്നത്​. ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതർക്കോ ഡൽഹി സർക്കാറിനോ നിർദേശം നൽകണമെന്നാണ്​ ഹരജിയിലെ ആവശ്യം. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ, ഹൃദയാഘാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തിയ പ്രതിഷേധ പരിപാടികളെ തുടർന്നാണ്​ ആസാദിനെ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന്​ ഡിസംബർ 21ന്​​ ഡൽഹി കോടതി ആസാദി​െന ജുഡീഷ്യൽ കസ്​റ്റഡിയിൽ വിടുകയായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical treatmentmalayalam newsindia newsChandrashekhar AzadBhim Army chief
News Summary - Bhim Army Chief Chandrashekhar Azad Moves Court Seeking Medical Treatment-India News
Next Story