Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ കൊറേഗാവ്​: ഗൗതം...

ഭീമ കൊറേഗാവ്​: ഗൗതം നവലഖയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
gautam Navlakha
cancel

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ ര​ണ്ട്​ വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​വി മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ ഗൗ​തം ന​വ​ല​ഖ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ത​ള്ളി. കോ​ട​തി വി​ധി​യു​ടെ പ​ക​ർ​പ്പ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളും ജ​യി​ലി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​യ്​​മ​യും പ​രി​ഗ​ണി​ച്ച്​ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​ക്കു​പ​ക​രം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്ക​ണ​മെ​ന്ന ന​വ​ല​ഖ​യു​ടെ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. നേ​ര​ത്തെ ഇ​തേ ആ​വ​ശ്യം ബോം​ബെ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ അ​പ്പീ​ലാ​ണ്​ സു​പ്രീം കോ​ട​തി​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA courtBhima Koregaon caseGautam Navlakha
News Summary - Bhima-Koregaon case: court rejects Gautam Navlakha’s bail
Next Story