Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യപിച്ചെത്തി അമ്മയെ...

മദ്യപിച്ചെത്തി അമ്മയെ മർദിച്ച പിതാവിനെ 16കാരി കൊലപ്പെടുത്തി

text_fields
bookmark_border
മദ്യപിച്ചെത്തി അമ്മയെ മർദിച്ച പിതാവിനെ 16കാരി കൊലപ്പെടുത്തി
cancel

ഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച പിതാവിനെ 16കാരി കൊലപ്പെടുത്തി. ബുധനാഴ്​ച വൈകീട്ട്​ ഭോപ്പാലിലാണ്​ സംഭവം. തുണികഴുകാൻ ഉപയോഗിക്കുന്ന ഇരുമ്പ്​ ഉപകരണം ഉപയോഗിച്ചാണ്​ പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയത്​.

കൊലപാതകത്തിന്​ ശേഷം പൊലീസിനെ വിളിച്ച്​ പെൺകുട്ടി കീഴടങ്ങുകയും ചെയ്​തു. ​തൊഴിൽരഹിതനായ പിതാവ്​ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത്​ പതിവായിരുന്നു. കെട്ടിടം പണിക്ക്​ പോകുന്ന മൂത്ത മകനാണ്​ കുടുംബം നോക്കിയിരുന്നത്​. ബുധനാഴ്​ച മക​െൻറ കല്യാണക്കാര്യം പറഞ്ഞ്​ പെൺകുട്ടിയുടെ അമ്മയും പിതാവും തമ്മിൽ വഴക്കടിക്കുകയായിരുന്നു. ഇതി​നിടെയാണ്​ ഇവർ പിതാവിനെ കൊലപ്പെടുത്തിയത്​.

കൊലപാതകത്തിൽ പെൺകുട്ടിയെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന്​ ​പൊലീസ്​ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂവനൈൽ ഹോമിലേക്ക്​ അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhopalFather DeathGirl arrest
News Summary - Bhopal: 16-year-old girl beats father to death for assaulting mother, dials 100 to surrender
Next Story