Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ ചരക്കുതീവണ്ടി...

ഒഡിഷയിൽ ചരക്കുതീവണ്ടി പാളംതെറ്റി; സർവിസുകളെ ബാധിച്ചു

text_fields
bookmark_border
odisha train
cancel

ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ ചരക്ക് തീവണ്ടി പാളംതെറ്റി. മാഞ്ചേശ്വർ റെയിൽവേ സ്റ്റേഷൻ യാർഡിൽ തിങ്കളാഴ്ച പുലർച്ചെ 1.35ഓടെയാണ് അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.


അപകടത്തിന് പിന്നാലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകൾ സമയം മാറ്റിയിട്ടുണ്ട്. രാവിലെയോടെ ഗതാഗതം പുന:സ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian railwaytrain accidentTrain derails
News Summary - Bhubaneswar: Goods Train Derails Near Mancheswar Railway Station
Next Story