Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോയിൽ...

ഡൽഹി മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര; കേന്ദ്രസർക്കാറിൻെറ അനുമതിയില്ല

text_fields
bookmark_border
ഡൽഹി മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര; കേന്ദ്രസർക്കാറിൻെറ അനുമതിയില്ല
cancel

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര അനുവദിച്ചുള്ള അരവിന്ദ്​ കെജ്​രിവാൾ സർക്കാർ തീരുമാനത് തിന്​ കേന്ദ്രസർക്കാറിൻെറ അനുമതിയില്ല. കേന്ദ്രമന്ത്രി ഹർദീപ്​ സിങ്​ പുരി ലോക്​സഭയിലാണ്​ മെട്രോയിലെ സ്​ത്രീകളുടെ സൗജന്യ യാത്രക്ക്​ അനുമതി നിഷേധിച്ച വിവരം അറിയിച്ചത്​.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ 50 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാറിനും 50 ശതമാനം കേന്ദ്രസർക്കാറിനുമാണ്​. നിലവിൽ മെട്രോയിൽ ആർക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ്​ കേന്ദ്രസർക്കാർ തീരുമാനം.

കഴിഞ്ഞ ജൂണിലാണ്​ മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര അനുവദിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്​. എന്നാൽ, തീരുമാനത്തിനെതിരെ ഡൽഹി മെട്രോ ഉപദേശകൻ ഇ.ശ്രീധരൻ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi governmentdelhi metromalayalam newsindia newsUnion government
News Summary - Big blow to AAP & Arvind Kejriwal as Centre rejects Delhi-india news
Next Story