Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ ന​ിരോധം...

നോട്ട്​ ന​ിരോധം പാവങ്ങളെ ബാധിച്ചില്ലെന്നത്​ പ്രതിപക്ഷം അവഗണിച്ചു- നിതീഷ്​ കുമാർ

text_fields
bookmark_border
നോട്ട്​ ന​ിരോധം പാവങ്ങളെ ബാധിച്ചില്ലെന്നത്​ പ്രതിപക്ഷം അവഗണിച്ചു- നിതീഷ്​ കുമാർ
cancel

പട്​ന: ​അഞ്ച്​ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച്​ ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. നോട്ട്​ പിൻവലിക്കൽ തീരുമാനം പാവങ്ങളിൽ സംതൃപ്​തിയുണ്ടാക്കിയെന്ന്​ കാര്യം പ്രതിപക്ഷം അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ ഭരണം പിടിക്കുകയും ഗോവയിലും, മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ​കോ​ൺഗ്രസിനെയും അദ്ദേഹം അഭിന്ദനങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ നോട്ട്​ നിരോധനത്തെ പിന്തുണച്ച്​ നിതീഷ്​ കുമാർ നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാൽ ബീഹാറിൽ നിതീഷിനൊപ്പം സഖ്യത്തിലുണ്ടായിരുന്ന പാർട്ടികളൊന്നും നോട്ട്​ പിൻവലിക്കലിനെ അനുകൂലിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumar
News Summary - Bihar CM Nitish Kumar supports Modi’s demonetisation drive, disappoints allies
Next Story