Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാര്‍ കൗണ്‍സില്‍...

ബിഹാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ജെ.ഡി.യുവിന് തിരിച്ചടി, സിറ്റിംഗ് സീറ്റ് നഷ്ടം

text_fields
bookmark_border
Bihar council polls: JD(U), BJP, CPI win two seats each
cancel

പട്‌ന: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ജെ.ഡി.യുവിന് കനത്ത തിരിച്ചടി, സിറ്റിംഗ് സീറ്റില്‍ സ്വതന്ത്രനോട് പരാജയപ്പെട്ട ജെ.ഡി.യുവിന് രണ്ട് സീറ്റിലാണ് ജയിക്കാനായത്. ദര്‍ബാംഗ മണ്ഡലത്തിലെ സീറ്റാണ് ജെ.ഡി.യുവിന് നഷ്ടമായത്. തിര്‍ഹട്ട് മണ്ഡലത്തിലെ രണ്ട് സീറ്റിലാണ് ജെ.ഡി.യു ജയിച്ചത്.

ദർബാംഗയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സര്‍വേശ് കുമാറിനോടാണ് ജെ.ഡി.യു തോറ്റത്. ബി.ജെ.പി, സി.പി.ഐ എന്നിവർ രണ്ട് സീറ്റ് വീതം ജയിച്ചപ്പോൾ കോണ്‍ഗ്രസ് ഒരു സീറ്റ് നേടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JD(U)Bihar council polls
Next Story