Begin typing your search above and press return to search.
exit_to_app
exit_to_app
![അവസാനം വരെ കാത്തിരിക്കാം, വിജയം മഹാസഖ്യത്തിനാകും -ആർ.ജെ.ഡി നേതാവ് അവസാനം വരെ കാത്തിരിക്കാം, വിജയം മഹാസഖ്യത്തിനാകും -ആർ.ജെ.ഡി നേതാവ്](https://www.madhyamam.com/h-upload/2020/11/10/749562-tejaswi-yadav-10112020.webp)
Posted On
date_range 10 Nov 2020 6:30 AM GMT Updated On
date_range 11 Nov 2020 1:57 AM GMTഅവസാനം വരെ കാത്തിരിക്കാം, വിജയം മഹാസഖ്യത്തിനാകും -ആർ.ജെ.ഡി നേതാവ്
text_fieldsbookmark_border
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ആർ.ജെ.ഡി. അവസാന ഫലം പുറത്തുവരുേമ്പാൾ മഹാസഖ്യത്തിനാകും വിജയമെന്നും ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
'സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നുതന്നെയാണ് വിശ്വാസം. തെരഞ്ഞെടുപ്പിെൻറ ട്രെൻഡ് വ്യക്തമാകുന്നതുവരെ കാത്തിരിക്കാം' -തിവാരി പറഞ്ഞു.
ബിഹാർ വോെട്ടണ്ണൽ പുരോഗമിക്കുേമ്പാൾ നിലവിൽ എൻ.ഡി.എ സഖ്യത്തിനാണ് മുൻതൂക്കം. തെരഞ്ഞെടുപ്പിൽ മുന്നിട്ടുനിൽക്കുന്ന ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story