Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ പട്ടികജാതി...

ബിഹാറിൽ പട്ടികജാതി വിഭാഗക്കാർക്ക്​ സ്​ഥാനക്കയറ്റത്തിന്​ സംവരണം പ്രഖ്യാപിച്ചു

text_fields
bookmark_border
ബിഹാറിൽ പട്ടികജാതി വിഭാഗക്കാർക്ക്​ സ്​ഥാനക്കയറ്റത്തിന്​ സംവരണം പ്രഖ്യാപിച്ചു
cancel

പട്​ന: ബിഹാർ സർക്കാർ സംസ്​ഥാനത്ത്​ പട്ടിക ജാതി/വിഭാഗക്കാർക്ക്​ ജോലിയിൽ സ്​ഥാനക്കയറ്റത്തിന്​ സംവരണം പ്രഖ്യാപിച്ചു. മെയ്​17നും ജൂൺ അഞ്ചിനുമായി പ്രത്യേക റിട്ട്​ ഹരജിയിൻമേലുണ്ടായ സുപ്രീംകോടതി വിധിയുടെ ചുവടു പിടിച്ചാണ്​ സർക്കാർ നടപടി. 

എന്നിരുന്നാലും സുപ്രീംകോടതിയുടെ ഇനിയുള്ള ഉത്തരവി​​​​െൻറ അടിസ്​ഥാനത്തിൽ മാത്രമേ സ്​ഥാനക്കയറ്റം അനുവദിക്കുകയുള്ളു എന്നും സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്​.  ഉന്നത സർക്കാർ ഉദ്യോഗസ്​ഥരും സെക്രട്ടറി ജനറൽ, സെക്രട്ടറിതല ഉദ്യോഗസ്​ഥരുമടങ്ങുന്ന ഏഴംഗ സമിതിയുടെ ശിപാർശ പ്രകാരമാണ്​ സംവരണം നടപ്പാക്കുന്നത്​. 

ജൂൺ 27നാണ്​ സമിതിക്കു രൂപം നൽകിയത്​. സ്​ഥാനക്കയറ്റത്തിന്​​ സംവരണത്തിനുള്ള വിശദമായ മാർഗ നിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationbiharpromotionmalayalam news
News Summary - Bihar to grant reservation in promotions to SCs/STs-Kerala news
Next Story