Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബിഹാറി ഗുണ്ട'...

'ബിഹാറി ഗുണ്ട' പരാമർശം: തൃണമൂലിന്​ ഹിന്ദി സംസാരിക്കുന്നവരോട്​ അലർജിയാണെന്ന്​ ബി.ജെ.പി എം.പി

text_fields
bookmark_border
ബിഹാറി ഗുണ്ട പരാമർശം: തൃണമൂലിന്​ ഹിന്ദി സംസാരിക്കുന്നവരോട്​ അലർജിയാണെന്ന്​ ബി.ജെ.പി എം.പി
cancel

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്​ ഹിന്ദി സംസാരിക്കുന്നവരെ കാണു​​േമ്പാൾ അലർജിയാണെന്ന്​ ബി.ജെ.പി എം.പി നിഷികാന്ത്​ ദുബെ. ബിഹാറി ഗുണ്ടയെന്ന പരാമർശത്തിൽ തൃണമൂൽ എം.പി മഹുവ മൊയിത്ര മാപ്പ്​ പറയണയെന്നും ദുബെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പാർലമെന്‍ററി സ്റ്റാന്‍ഡിങ്​ കമ്മിറ്റി യോഗത്തിനിടെ തന്നെ മൊയിത്ര ബിഹാറി ഗുണ്ടയെന്ന്​ വിളിച്ചുവെന്നാണ്​ ദുബെയുടെ ആരോപണം. ഹിന്ദി സംസാരിക്കുന്ന മുഴുവൻ പേരെയും അപമാനിക്കുകയാണ്​ തൃണമൂൽ കോൺഗ്രസ്​ എം.പി ചെയ്​തിരിക്കുന്നത്​.

ഉത്തരേന്ത്യക്കാർക്കെതിരെ മോശം ഭാഷയാണ്​ നിങ്ങളുടെ എം.പിമാർ പ്രയോഗിച്ചിരിക്കുന്നതെന്ന്​ മമത ബാനർജിയെ ഓർമിപ്പിക്കുകയാണെന്നും​ ദുബെ പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ ദു​ബെയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nishikant dubey
News Summary - ‘Bihari gunda’: TMC allergic to Hindi-speaking people, says Nishikant Dubey; demands apology from Mahua Moitra
Next Story