Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ സ്വദേശികളോട്​...

പാക്​ സ്വദേശികളോട്​ 48 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകാനാവശ്യപ്പെട്ട്​ രാജസ്​ഥാൻ

text_fields
bookmark_border
Soldiers
cancel

ജയ്​പൂർ: രാജസ്​ഥാനിലെ ബിക്കാനിർ ജില്ലയിൽ നിന്ന്​ പാകിസ്​താൻ സ്വദേശികൾ 48 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ്​ ആവശ്യപ്പെട്ട്​ ജില്ലാ മജിസ്​ട്രേറ്റി​​െൻറ ഉത്തരവ്​. പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാൻമാരുടെ ജീവൻ നഷ്​ടമായതിന ു പിറകെയാണ്​ ബിക്കാനിർ ഭരണകൂടം ഉത്തരവിറക്കിയത്​. ജില്ലിലെ ഹോട്ടലുകളിലും ലോഡ്​ജുകളിലും പാക്​ സ്വദേശികൾക്ക്​ നിരോധനം ഏർപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​.

കൂടാതെ ഒരു ഇന്ത്യൻ പൗരൻമാരും പാകിസ്​താനികൾക്ക്​ ജോലി നൽകരു​െതന്നും പാകിസ്​താനുമായി നേരി​േട്ടാ അ​ല്ലാതെയോ വ്യാപാരത്തിൽ ഏർപ്പെടരുതെന്നും ഉത്തരവിൽ പറയുന്നു.

പാകിസ്​താനെ അന്താരാഷ്​ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തുമെന്ന്​ ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു. പാകിസ്​താന്​ നൽകിയ അതിപ്രിയ രാഷ്​ട്രപ പദവിയും ഇന്ത്യ പിൻവലിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanPakistanimalayalam newsPulwama Terror AttackBikaner
News Summary - Bikaner Asks Pakistan Nationals To Leave Within 48 Hours - India News
Next Story