Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക തട്ടിപ്പ്:​...

സാമ്പത്തിക തട്ടിപ്പ്:​ സ്വത്ത്​ പിടിച്ചെടുക്കാനുളള ബിൽ  ലോക്​സഭയിൽ

text_fields
bookmark_border
സാമ്പത്തിക തട്ടിപ്പ്:​ സ്വത്ത്​ പിടിച്ചെടുക്കാനുളള ബിൽ  ലോക്​സഭയിൽ
cancel
ന്യൂ​ഡ​ൽ​ഹി: വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി രാ​ജ്യം വി​ടു​ന്ന​വ​രു​ടെ സ്വ​ത്ത്​​ ക​ണ്ടു​കെ​ട്ടാ​നു​ള്ള ബി​ൽ കേ​​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. നൂ​റു​കോ​ടി​യോ അ​തി​ൽ കൂ​ടു​ത​ലോ വാ​യ്​​പ​യെ​ടു​ത്ത്​ മു​ങ്ങു​ന്ന​വ​രു​ടെ എ​ല്ലാ ആ​സ്​​തി​ക​ളും പി​ടി​ച്ചെ​ടു​ക്കാ​നും ജ​പ്​​തി​ചെ​യ്യാ​നും  ‘സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​ക​ൾ രാ​ജ്യം വി​ടു​ന്ന​തി​നെ​തി​രാ​യ ബി​ൽ’ (ഫ്യു​ജീ​റ്റീ​വ്​ ഇ​ക്ക​ണോ​മി​ക്​ ഒ​ഫ​ൻ​ഡേ​ഴ്​​സ്​ ബി​ൽ) സ​ർ​ക്കാ​റി​ന്​​അ​ധി​കാ​രം ന​ൽ​കു​ന്നു. 
കോ​ടി​ക​ൾ വാ​യ്​​പ​യെ​ടു​ത്ത്​ രാ​ജ്യം വി​ടു​ന്ന കു​റ്റ​വാ​ളി​ക​ളു​ടെ വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ലാ​ണ്​ ക​ടു​ത്ത വ്യ​വ​സ്​​ഥ ഉ​ൾ​പ്പെ​ടു​ത്തി ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന്​  ധ​ന​മ​ന്ത്രി അ​ര​ു​ൺ ജെ​യ്​​റ്റ്​​ലി നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​നും ബി​ൽ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaeconomic offendersBillconfiscateproperties
News Summary - Bill to confiscate economic offenders' properties introduced in Lok Sabha- India news
Next Story