Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാകേഷ്​ ജുൻജുൻവാല...

രാകേഷ്​ ജുൻജുൻവാല വിമാനകമ്പനി തുടങ്ങുന്നു; ചെലവ്​ കുറഞ്ഞ വിമാനയാത്ര ഒരുക്കുക ലക്ഷ്യം

text_fields
bookmark_border
രാകേഷ്​ ജുൻജുൻവാല വിമാനകമ്പനി തുടങ്ങുന്നു; ചെലവ്​ കുറഞ്ഞ വിമാനയാത്ര ഒരുക്കുക ലക്ഷ്യം
cancel

ന്യൂഡൽഹി: നിക്ഷേപകൻ രാകേഷ്​ ജുൻജുൻവാല വിമാന കമ്പനി തുടങ്ങുന്നു. ബജറ്റ്​ എയർലൈൻ തുടങ്ങാനാണ്​ ജുൻജുൻവാലയുടെ പദ്ധതി. അടുത്ത നാല്​ വർഷത്തിനുള്ളിലാവും വിമാനകമ്പനി പ്രവർത്തനം തുടങ്ങുക.

70ഓളം വിമാനങ്ങളുമായാണ്​ രാകേഷ്​ ജുൻജുൻവാലയുടെ കമ്പനി പ്രവർത്തനം ആരംഭിക്കുക. അടുത്ത 15 ദിവസത്തിനുള്ളിൽ വിമാന കമ്പനി തുടങ്ങാനുള്ള നോൺ ഒബ്​ജെക്ഷൻ സർട്ടിഫിക്കറ്റ്​ വ്യോമയാന മന്ത്രാലയം ജുൻജുൻവാലക്ക്​ നൽകുമെന്നാണ്​ റിപ്പോർട്ട്​. ഇതിന്​ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

35 മില്യൺ ഡോളറാണ്​ ജുൻജുൻവാല നിക്ഷേപിക്കുക. 40 ശതമാനം ഓഹരിയാണ്​ അദ്ദേഹത്തിന്​ കമ്പനിയിലുണ്ടാവുക. ഇന്ത്യയിലെ വാരൻ ബഫറ്റ്​ എന്നറിയപ്പെടുന്ന ജുൻജുൻവാല ഓഹരി നിക്ഷേപത്തിലൂടെയാണ്​ വൻ നേട്ടമുണ്ടാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rakesh Jhunjhunwala
News Summary - Billionaire Rakesh Jhunjhunwala to start new airline. He wants you to fly cheap
Next Story