Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനുഴഞ്ഞുകയറിയാൽ...

നുഴഞ്ഞുകയറിയാൽ പാകിസ്​താൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങേണ്ടി വരും –ബിപിൻ റാവത്​

text_fields
bookmark_border
നുഴഞ്ഞുകയറിയാൽ പാകിസ്​താൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങേണ്ടി വരും –ബിപിൻ റാവത്​
cancel
ന്യൂ​ഡ​ൽ​ഹി: നു​ഴ​ഞ്ഞു ക​യ​റ്റം ന​ട​ത്തി​യാ​ൽ പാ​കി​സ്​​താ​ൻ മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​​ങ്ങേ​ണ്ടി വ​രു​മെ ​ന്ന്​ ഇ​ന്ത്യ​ൻ സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്​ പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ സേ​ന ക​ന​ത്ത ജാ​ഗ്ര​ ത​യി​ലാ​ണ്. അ​തു​കൊ​ണ്ട്​ നു​ഴ​ഞ്ഞു​ക​യ​റ്റം കു​റ​വു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​ർ​ഗി​ൽ യു​ദ ്ധ​ത്തി​​െൻറ 20ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ്​ ക​ര​സേ​നാ​ധി​പ​ൻ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മേ​ൽ​ക്കാ​ൻ ആ​കി​ല്ലെ​ന്ന പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ നി​ല​പാ​ട്​ റാ​വ​ത്​​ ത​ള്ളി. സ​ത്യം ത​ങ്ങ​ൾ​​ക്ക​റി​യാ​മെ​ന്നും​ പ്ര​സ്​​താ​വ​ന വ​ഴി​ വ​സ്​​തു​ത മ​റ​യ്​​ക്കാ​നാ​കി​​ല്ലെ​ന്നും അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.
പു​ൽ​വാ​മ സം​ഭ​വ​ത്തി​​െൻറ എ​ല്ലാ വി​വ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ാ​ത്ര​മേ പ​റ​യാ​നു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​മ്പും റാ​വ​ത്​​ പാ​കി​സ്​​താ​നോ​ട്​ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്.

പാകിസ്താേൻറത് ‘തുറന്ന കുറ്റസമ്മതം’ -വിദേശകാര്യ മന്ത്രാലയം
ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രി​ലോ അ​ഫ്​​ഗാ​നി​സ്​​താ​നി​ലോ യു​ദ്ധം ചെ​യ്യു​ന്ന​വ​രു​ൾ​പ്പെ​ടെ 40,000ത്തോ​ളം ഭീ​ക​ര​വാ​ദി​ക​ൾ പാ​കി​സ്​​താ​നി​ലു​ണ്ടെ​ന്ന പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ ‘തു​റ​ന്ന കു​റ്റ​സ​മ്മ​ത’​മാ​ണെ​ന്ന്​ വി​ദേ​ശ​ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ര​വീ​ഷ്​ കു​മാ​ർ. ഭീ​ക​ര​ർ​ക്കെ​തി​രെ പാ​കി​സ്​​താ​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ വി​ശ്വാ​സ​യോ​ഗ്യ​മാ​യ ക​ർ​ശ​ന ന​ട​പ​ടി​യുണ്ടാ​കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bipin Rawatmalayalam newsindia news
News Summary - bipin rawat against pakistan-india news
Next Story